മമതയ്ക്ക് പിന്നാലെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല http://dhunt.in/6dSCz?s=a&ss=pd
Wednesday, May 29, 2019
ജാതിപ്പേര് വിളിച്ച് നിരന്തരം പീഡനം, കിടക്കവിരിയില്‍ കാല്‍ തുടയ്ക്കല്‍, അഞ്ച് ദിവസത്തോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല; യുവഡോക്ടറുടെ ആത്മഹത്യയില്‍ റൂം മേറ്റ്‌സ് അറസ്റ്റില്‍
ജാതിപ്പേര് വിളിച്ച് നിരന്തരം പീഡനം, കിടക്കവിരിയില്‍ കാല്‍ തുടയ്ക്കല്‍, അഞ്ച് ദിവസത്തോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല; യുവഡോക്ടറുടെ ആത്മഹത്യയില്‍ റൂം മേറ്റ്‌സ് അറസ്റ്റില്‍ http://dhunt.in/6dU4J?s=a&ss=pd
ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ട്രംപ് ഭരണകൂടം
ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ട്രംപ് ഭരണകൂടം http://dhunt.in/6e1Jm?s=a&ss=pd
'തല'യ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; എന്നാല്‍ അത് ഈ വേഷത്തിലായിരിക്കരുതെന്ന് യുവനടി
'തല'യ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; എന്നാല്‍ അത് ഈ വേഷത്തിലായിരിക്കരുതെന്ന് യുവനടി http://newshunt.com/share/117478532?s=a&ss=pd
സ്കൂളുകളും കോളജുകളും തുറക്കുന്നത് ആറിലേക്കു മാറ്റി
സ്കൂളുകളും കോളജുകളും തുറക്കുന്നത് ആറിലേക്കു മാറ്റി http://dhunt.in/6e1NI?s=a&ss=pd
പണി പാളിയ രാഹുല്‍, വീടിന് പുറത്തിറങ്ങാനാകുന്നില്ല; രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
പണി പാളിയ രാഹുല്‍, വീടിന് പുറത്തിറങ്ങാനാകുന്നില്ല; രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി http://dhunt.in/6dLf7?s=a&ss=pd
നിരവധി ഭീകര ക്യാംപുകള്‍ നിയന്ത്രണ രേഖക്ക് സമീപം: എന്തും നേരിടാന്‍ സജ്ജമെന്ന് സൈന്യം
പാകിസ്ഥാന്‍ ചാരന്മാരെന്ന് സംശയം; സൈനിക ക്യാംപിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍ http://dhunt.in/6dDwc?s=a&ss=pd
കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ മാസ് മറുപടി
ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാര്‍ത്തി ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് വിദേശയാത്രയ്ക്ക് അനുമതി തേടി കാര്‍ത്തി 10 കോടി രൂപ കെട്ടിവച്ചത്. തുടര്‍ന്ന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചിരുന്നു.
വ്യോമപാത ഇന്ത്യക്കായി ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്: ജൂണ്‍ 14 വരെ വ്യോമപാതകള്‍ അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
https://m.dailyhunt.in/news/india/malayalam/sathyam+online-epaper-sathyam/vyo+ma+pa+tha+i+nthya+kka+yi+u+da+n+thu+ra+nnu+ko+du+kki+lle+nn+pa+kki+stha+n+ju+n+14+va+re+vyo+ma+pa+tha+ka+l+a+da+chi+du+me+nn+pa+k+si+vi+l+ae+vi+ye+sha+n+a+tho+ri+ti-newsid-117504124
മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മമതാ ബാനര്‍ജിയും പങ്കെടുക്കും; അമിത് ഷാ ചാണക്യനായി തന്നെ തുടര്‍ന്നേക്കും; ലക്ഷ്യം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍
Read full news
വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ശീലമില്ല; അവരെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ ആ ധാര്‍ഷ്ട്യം തുടരും: പിണറായി
ശബരിമല വിഷയത്തില്‍ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കും.
Read full news