Wednesday, May 29, 2019

മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മമതാ ബാനര്‍ജിയും പങ്കെടുക്കും; അമിത് ഷാ ചാണക്യനായി തന്നെ തുടര്‍ന്നേക്കും; ലക്ഷ്യം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍

ന്യൂഡല്‍ഹി:( 29/05/2019) രണ്ടാമൂഴത്തിലും പ്രധാനമന്ത്രിക്കസേരയിലെത്തുന്ന നരേന്ദ്ര മോദിയും മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിവിധ രാഷ്ട്രത്തലവന്മാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിലെത്തും. തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചടങ്ങിനെത്തും. അയല്‍രാജ്യങ്ങളിലെ തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ഒഴിവാക്കിയിട്ടുണ്ട്.
Read full news

No comments:

Post a Comment