Tuesday, November 26, 2019

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്ബ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനും നിര്‍ദ്ദേശം; പ്രോ ടൈം സ്പീക്കര്‍ ആരാകണം എന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ല; കുതിര കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്ബ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനും നിര്‍ദ്ദേശം; പ്രോ ടൈം സ്പീക്കര്‍ ആരാകണം എന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ല; കുതിര കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി
http://dhunt.in/7FfHt?s=a&ss=pd
Source : "മറുനാടന്‍ മലയാളി" via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Monday, November 4, 2019

ഒട്ടകത്തിന്റെ മൂത്രമെന്ന പേരില്‍ സ്വന്തം മൂത്രം ബോട്ടിലുകളിലാക്കി വില്‍പ്പന നടത്തി, കട പൂട്ടിച്ച്‌ അധികൃതര്‍

ഒട്ടകത്തിന്റെ മൂത്രമെന്ന പേരില്‍ സ്വന്തം മൂത്രം ബോട്ടിലുകളിലാക്കി വില്‍പ്പന നടത്തി, കട പൂട്ടിച്ച്‌ അധികൃതര്‍
http://dhunt.in/7tglw?s=a&ss=pd
Source : " വെബ്‌ദുനിയ" via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Wednesday, October 30, 2019

ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല - ഇനി പ്രത്യാകാധികാരങ്ങള് പരിമിതം

ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല - ഇനി പ്രത്യാകാധികാരങ്ങള് പരിമിതം
Kashmir
 
                                     ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി വന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശിൽപ്പിയാണ് അദ്ദേഹം. ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലും ദില്ലിയിലുമായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

Monday, June 3, 2019

മോദിയെ സ്തുതിച്ച അബ്ദുള്ളക്കുട്ടിയെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്;പാര്‍ട്ടി അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു; പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി; ഇനി ഞങ്ങള്‍ക്ക് അത്ഭുതകുട്ടിയെ വേണ്ട; മോദിയെ ഗാന്ധിയോട് ഉപമിച്ചതിന് അബ്ദുള്ളകുട്ടിക്കെതിരെ നടപടി; അതിവേഗ നടപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

മോദിയെ സ്തുതിച്ച അബ്ദുള്ളക്കുട്ടിയെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്;പാര്‍ട്ടി അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു; പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി; ഇനി ഞങ്ങള്‍ക്ക് അത്ഭുതകുട്ടിയെ വേണ്ട; മോദിയെ ഗാന്ധിയോട് ഉപമിച്ചതിന് അബ്ദുള്ളകുട്ടിക്കെതിരെ നടപടി; അതിവേഗ നടപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ http://dhunt.in/6fMbT?s=a&ss=pd Source : "മറുനാടന്‍ മലയാളി" via Dailyhunt ആപ്പ് ഡൗൺലോഡ് ചെയ്യുക http://dhunt.in/DWND

Thursday, May 30, 2019

എസ്‌ഐ ഷിബു രക്ഷപെട്ടത് മുഖ്യമന്ത്രിക്ക് കാവല്‍ നില്‍ക്കാന്‍ മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കിയതേയുള്ളൂ എന്നു ബോധ്യമായപ്പോള്‍; പിരിച്ചു വിട്ടതിനെതിരെ കോടതിയില്‍ ചെന്നാല്‍ സര്‍ക്കാറിന് പണിയാകും എന്നതിനാല്‍ പോരുദോഷം അവഗണിച്ചു സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു; കെവിനെ കൊലക്ക് കൊടുത്ത എസ്‌ഐ സര്‍വീസില്‍ തിരിച്ചു വരുന്നത് പിണറായിയുടെ മുഖം രക്ഷിക്കാനോ?

എസ്‌ഐ ഷിബു രക്ഷപെട്ടത് മുഖ്യമന്ത്രിക്ക് കാവല്‍ നില്‍ക്കാന്‍ മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കിയതേയുള്ളൂ എന്നു ബോധ്യമായപ്പോള്‍; പിരിച്ചു വിട്ടതിനെതിരെ കോടതിയില്‍ ചെന്നാല്‍ സര്‍ക്കാറിന് പണിയാകും എന്നതിനാല്‍ പോരുദോഷം അവഗണിച്ചു സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു; കെവിനെ കൊലക്ക് കൊടുത്ത എസ്‌ഐ സര്‍വീസില്‍ തിരിച്ചു വരുന്നത് പിണറായിയുടെ മുഖം രക്ഷിക്കാനോ? http://dhunt.in/6e4mB?s=a&ss=pd

ദുരിതാശ്വാസ ഫണ്ടിലെ പണമെടുത്ത് മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എയുടെ കടങ്ങള്‍ ആദ്യം തീര്‍ത്തു; പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനും ഖജനാവിലെ ഫണ്ട്; ഇപ്പോള്‍ മകന് ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി സര്‍ക്കാര്‍ ജോലിയും; രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്നത് വഴിവിട്ട ആനുകൂല്യങ്ങള്‍; സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച്‌ ആര്‍ പ്രശാന്തിന് ജോലി നല്‍കിയത് ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി; ഇഷ്ടക്കാര്‍ക്ക് വേണ്ടി ഖജനാവ് മുടിക്കുന്ന പിണറായി മോഡല്‍ 'നവോത്ഥാന ഭരണം' ഇങ്ങനെ

ദുരിതാശ്വാസ ഫണ്ടിലെ പണമെടുത്ത് മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എയുടെ കടങ്ങള്‍ ആദ്യം തീര്‍ത്തു; പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനും ഖജനാവിലെ ഫണ്ട്; ഇപ്പോള്‍ മകന് ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി സര്‍ക്കാര്‍ ജോലിയും; രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്നത് വഴിവിട്ട ആനുകൂല്യങ്ങള്‍; സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച്‌ ആര്‍ പ്രശാന്തിന് ജോലി നല്‍കിയത് ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി; ഇഷ്ടക്കാര്‍ക്ക് വേണ്ടി ഖജനാവ് മുടിക്കുന്ന പിണറായി മോഡല്‍ 'നവോത്ഥാന ഭരണം' ഇങ്ങനെ http://dhunt.in/6e8nC?s=a&ss=pd

Wednesday, May 29, 2019

മമതയ്ക്ക് പിന്നാലെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

മമതയ്ക്ക് പിന്നാലെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല http://dhunt.in/6dSCz?s=a&ss=pd

ജാതിപ്പേര് വിളിച്ച്‌ നിരന്തരം പീഡനം, കിടക്കവിരിയില്‍ കാല്‍ തുടയ്ക്കല്‍, അഞ്ച് ദിവസത്തോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല; യുവഡോക്ടറുടെ ആത്മഹത്യയില്‍ റൂം മേറ്റ്‌സ് അറസ്റ്റില്‍

ജാതിപ്പേര് വിളിച്ച്‌ നിരന്തരം പീഡനം, കിടക്കവിരിയില്‍ കാല്‍ തുടയ്ക്കല്‍, അഞ്ച് ദിവസത്തോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല; യുവഡോക്ടറുടെ ആത്മഹത്യയില്‍ റൂം മേറ്റ്‌സ് അറസ്റ്റില്‍ http://dhunt.in/6dU4J?s=a&ss=pd

ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ട്രംപ് ഭരണകൂടം

ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ട്രംപ് ഭരണകൂടം http://dhunt.in/6e1Jm?s=a&ss=pd

'തല'യ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; എന്നാല്‍ അത് ഈ വേഷത്തിലായിരിക്കരുതെന്ന് യുവനടി

'തല'യ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; എന്നാല്‍ അത് ഈ വേഷത്തിലായിരിക്കരുതെന്ന് യുവനടി http://newshunt.com/share/117478532?s=a&ss=pd

സ്കൂ​ളുകളും കോളജുകളും തുറക്കുന്നത് ആ​റി​ലേ​ക്കു മാ​റ്റി

സ്കൂ​ളുകളും കോളജുകളും തുറക്കുന്നത് ആ​റി​ലേ​ക്കു മാ​റ്റി http://dhunt.in/6e1NI?s=a&ss=pd

പണി പാളിയ രാഹുല്‍, വീടിന് പുറത്തിറങ്ങാനാകുന്നില്ല; രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ രാഹുല്‍ ഗാന്ധി

പണി പാളിയ രാഹുല്‍, വീടിന് പുറത്തിറങ്ങാനാകുന്നില്ല; രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ രാഹുല്‍ ഗാന്ധി http://dhunt.in/6dLf7?s=a&ss=pd

നിരവധി ഭീകര ക്യാംപുകള്‍ നിയന്ത്രണ രേഖക്ക് സമീപം: എന്തും നേരിടാന്‍ സജ്ജമെന്ന് സൈന്യം

പാകിസ്ഥാന്‍ ചാരന്മാരെന്ന് സംശയം; സൈനിക ക്യാംപിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍ http://dhunt.in/6dDwc?s=a&ss=pd

കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ മാസ് മറുപടി

കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ മാസ് മറുപടി

ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാര്‍ത്തി ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് വിദേശയാത്രയ്ക്ക് അനുമതി തേടി കാര്‍ത്തി 10 കോടി രൂപ കെട്ടിവച്ചത്. തുടര്‍ന്ന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചിരുന്നു.

വ്യോ​മ​പാ​ത ഇ​ന്ത്യ​ക്കാ​യി ഉ​ട​ന്‍ തു​റ​ന്നു​കൊ​ടു​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍: ജൂ​ണ്‍ 14 വ​രെ വ്യോ​മ​പാ​ത​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് പാ​ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി

വ്യോ​മ​പാ​ത ഇ​ന്ത്യ​ക്കാ​യി ഉ​ട​ന്‍ തു​റ​ന്നു​കൊ​ടു​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍: ജൂ​ണ്‍ 14 വ​രെ വ്യോ​മ​പാ​ത​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് പാ​ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി

https://m.dailyhunt.in/news/india/malayalam/sathyam+online-epaper-sathyam/vyo+ma+pa+tha+i+nthya+kka+yi+u+da+n+thu+ra+nnu+ko+du+kki+lle+nn+pa+kki+stha+n+ju+n+14+va+re+vyo+ma+pa+tha+ka+l+a+da+chi+du+me+nn+pa+k+si+vi+l+ae+vi+ye+sha+n+a+tho+ri+ti-newsid-117504124

മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മമതാ ബാനര്‍ജിയും പങ്കെടുക്കും; അമിത് ഷാ ചാണക്യനായി തന്നെ തുടര്‍ന്നേക്കും; ലക്ഷ്യം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍

ന്യൂഡല്‍ഹി:( 29/05/2019) രണ്ടാമൂഴത്തിലും പ്രധാനമന്ത്രിക്കസേരയിലെത്തുന്ന നരേന്ദ്ര മോദിയും മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിവിധ രാഷ്ട്രത്തലവന്മാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിലെത്തും. തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചടങ്ങിനെത്തും. അയല്‍രാജ്യങ്ങളിലെ തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ഒഴിവാക്കിയിട്ടുണ്ട്.
Read full news

വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ശീലമില്ല; അവരെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ ആ ധാര്‍ഷ്ട്യം തുടരും: പിണറായി

വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാതെ അവരെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യം എങ്കില്‍ ആ ധാര്‍ഷ്ട്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമല വിഷയത്തില്‍ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കും.

Read full news