Saturday, March 21, 2020

1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?Ans-ബാലഗംഗാധര തിലകൻ...✔2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?Ans- റാഷ് ബിഹാരി ബോസ്...✔3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?Ans-അരവിന്ദഘോഷ്...✔4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?Ans- ലാലാ ലജപത്ര് റായി...✔5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?Ans-ഗോപാലകൃഷ്ണ ഗോഖലെ...✔6 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?Ans- മാഡം ഭിക്കാജി കാമ...✔7സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?Ans- പി. സി. റോയ്...✔8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?Ans-രവീന്ദ്രനാഥ ടഗോർ...✔9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?Ans- ആനി ബസന്റ്...✔10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?Ans- ദാദാഭായ് നവറോജി...✔11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?Ans- സി. രാജഗോപാലാചാരി....✔12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?Ans- മൗലാനാ അബുൽ കലാം ആസാദ്...✔13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?Ans-സരോജിനി നായിഡു...✔14. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?Ans- സർദാർ വല്ലഭായ് പട്ടേൽ...✔15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?Ans- ആചാര്യ വിനോഭാവെ...✔16. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?Ans- സുഭാഷ് ചന്ദ്രബോസ്✔17. മഹാനാമ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?Ans - മദൻ മോഹൻ മാളവ്യ...✔18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?Ans - ചേറ്റൂർ ശങ്കരൻ നായർ...✔19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?Ans - സുബ്രഹ്മണ്യഭാരതി...✔20. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?Ans- വിഷ്ണു ദിഗംബർ പലുസ് കാർ...✔21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?Ans- എ. ഒ. ഹ്യൂം...✔22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?Ans - സർ സയിദ് അഹമ്മദ് ഖാൻ✔23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?Ans - പിംഗലി വെങ്കയ്യ✔24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?Ans- ബങ്കിം ചന്ദ്ര ചാറ്റർജി✔25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?Ans - രവീന്ദ്രനാഥ ടഗോർ....✔26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?Ans - ജവഹർലാൽ നെഹ്റു...✔27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?Ans- ഉദം സിങ്...✔28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?Ans - ഭഗത് സിങ്...✔29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?Ans -ജതിന്ദ്രനാഥ് ദാസ്...✔30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?Ans- ബിപിൻ ചന്ദ്രപാൽ.✔

1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?
Ans-ബാലഗംഗാധര തിലകൻ...✔

2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
Ans- റാഷ് ബിഹാരി ബോസ്...✔

3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
Ans-അരവിന്ദഘോഷ്...✔

4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
Ans- ലാലാ ലജപത്ര് റായി...✔

5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
Ans-ഗോപാലകൃഷ്ണ ഗോഖലെ...✔

6 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
Ans- മാഡം ഭിക്കാജി കാമ...✔

7സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?
Ans- പി. സി. റോയ്...✔

8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
Ans-രവീന്ദ്രനാഥ ടഗോർ...✔

9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?
Ans- ആനി ബസന്റ്...✔

10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
Ans- ദാദാഭായ് നവറോജി...✔

11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
Ans- സി. രാജഗോപാലാചാരി....✔

12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
Ans- മൗലാനാ അബുൽ കലാം ആസാദ്...✔

13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
Ans-സരോജിനി നായിഡു...✔

14. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
Ans- സർദാർ വല്ലഭായ് പട്ടേൽ...✔

15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
Ans- ആചാര്യ വിനോഭാവെ...✔

16. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
Ans- സുഭാഷ് ചന്ദ്രബോസ്✔

17. മഹാനാമ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
Ans - മദൻ മോഹൻ മാളവ്യ...✔

18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
Ans - ചേറ്റൂർ ശങ്കരൻ നായർ...✔

19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
Ans - സുബ്രഹ്മണ്യഭാരതി...✔

20. ദണ്ഡിമാർച്ചിനിടെ  ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?
Ans- വിഷ്ണു ദിഗംബർ പലുസ് കാർ...✔

21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
Ans- എ. ഒ. ഹ്യൂം...✔

22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?
Ans - സർ സയിദ് അഹമ്മദ് ഖാൻ✔

23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
Ans - പിംഗലി വെങ്കയ്യ✔

24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
Ans- ബങ്കിം ചന്ദ്ര ചാറ്റർജി✔

25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
Ans - രവീന്ദ്രനാഥ ടഗോർ....✔

26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?
Ans - ജവഹർലാൽ നെഹ്റു...✔

27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
Ans- ഉദം സിങ്...✔

28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
Ans - ഭഗത് സിങ്...✔

29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
Ans -ജതിന്ദ്രനാഥ് ദാസ്...✔

30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
Ans- ബിപിൻ ചന്ദ്രപാൽ.✔

Friday, January 31, 2020

New Hummer "EV" will debut in Super Super Bowl ad with LeBron James

 Hummer EV
General Motors recently confirmed ............it's working on an all-electric pickup for 2021. Earlier reports suggested.......... this EV truck would also relaunch GM's defunct Hummer brand, and as it turns out, those rumors were correct. Sort of.

GM officially announced the new Hummer EV on Thursday, but instead of being sold under a reborn brand, it'll be part of GMC's ,,,,,,,,,,,,lineup. The GMC Hummer EV (yes, that's the real name) will be revealed on May 20, following an initial tease in a 30-second Super Bowl ad spot.

Tuesday, November 26, 2019

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്ബ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനും നിര്‍ദ്ദേശം; പ്രോ ടൈം സ്പീക്കര്‍ ആരാകണം എന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ല; കുതിര കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്ബ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനും നിര്‍ദ്ദേശം; പ്രോ ടൈം സ്പീക്കര്‍ ആരാകണം എന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ല; കുതിര കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി
http://dhunt.in/7FfHt?s=a&ss=pd
Source : "മറുനാടന്‍ മലയാളി" via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Monday, November 4, 2019

ഒട്ടകത്തിന്റെ മൂത്രമെന്ന പേരില്‍ സ്വന്തം മൂത്രം ബോട്ടിലുകളിലാക്കി വില്‍പ്പന നടത്തി, കട പൂട്ടിച്ച്‌ അധികൃതര്‍

ഒട്ടകത്തിന്റെ മൂത്രമെന്ന പേരില്‍ സ്വന്തം മൂത്രം ബോട്ടിലുകളിലാക്കി വില്‍പ്പന നടത്തി, കട പൂട്ടിച്ച്‌ അധികൃതര്‍
http://dhunt.in/7tglw?s=a&ss=pd
Source : " വെബ്‌ദുനിയ" via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Wednesday, October 30, 2019

ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല - ഇനി പ്രത്യാകാധികാരങ്ങള് പരിമിതം

ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല - ഇനി പ്രത്യാകാധികാരങ്ങള് പരിമിതം
Kashmir
 
                                     ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി വന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശിൽപ്പിയാണ് അദ്ദേഹം. ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലും ദില്ലിയിലുമായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

Monday, June 3, 2019

മോദിയെ സ്തുതിച്ച അബ്ദുള്ളക്കുട്ടിയെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്;പാര്‍ട്ടി അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു; പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി; ഇനി ഞങ്ങള്‍ക്ക് അത്ഭുതകുട്ടിയെ വേണ്ട; മോദിയെ ഗാന്ധിയോട് ഉപമിച്ചതിന് അബ്ദുള്ളകുട്ടിക്കെതിരെ നടപടി; അതിവേഗ നടപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

മോദിയെ സ്തുതിച്ച അബ്ദുള്ളക്കുട്ടിയെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്;പാര്‍ട്ടി അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു; പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി; ഇനി ഞങ്ങള്‍ക്ക് അത്ഭുതകുട്ടിയെ വേണ്ട; മോദിയെ ഗാന്ധിയോട് ഉപമിച്ചതിന് അബ്ദുള്ളകുട്ടിക്കെതിരെ നടപടി; അതിവേഗ നടപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ http://dhunt.in/6fMbT?s=a&ss=pd Source : "മറുനാടന്‍ മലയാളി" via Dailyhunt ആപ്പ് ഡൗൺലോഡ് ചെയ്യുക http://dhunt.in/DWND

Thursday, May 30, 2019

എസ്‌ഐ ഷിബു രക്ഷപെട്ടത് മുഖ്യമന്ത്രിക്ക് കാവല്‍ നില്‍ക്കാന്‍ മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കിയതേയുള്ളൂ എന്നു ബോധ്യമായപ്പോള്‍; പിരിച്ചു വിട്ടതിനെതിരെ കോടതിയില്‍ ചെന്നാല്‍ സര്‍ക്കാറിന് പണിയാകും എന്നതിനാല്‍ പോരുദോഷം അവഗണിച്ചു സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു; കെവിനെ കൊലക്ക് കൊടുത്ത എസ്‌ഐ സര്‍വീസില്‍ തിരിച്ചു വരുന്നത് പിണറായിയുടെ മുഖം രക്ഷിക്കാനോ?

എസ്‌ഐ ഷിബു രക്ഷപെട്ടത് മുഖ്യമന്ത്രിക്ക് കാവല്‍ നില്‍ക്കാന്‍ മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കിയതേയുള്ളൂ എന്നു ബോധ്യമായപ്പോള്‍; പിരിച്ചു വിട്ടതിനെതിരെ കോടതിയില്‍ ചെന്നാല്‍ സര്‍ക്കാറിന് പണിയാകും എന്നതിനാല്‍ പോരുദോഷം അവഗണിച്ചു സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു; കെവിനെ കൊലക്ക് കൊടുത്ത എസ്‌ഐ സര്‍വീസില്‍ തിരിച്ചു വരുന്നത് പിണറായിയുടെ മുഖം രക്ഷിക്കാനോ? http://dhunt.in/6e4mB?s=a&ss=pd